വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് മരണം; അപകടം പരിശീലനത്തിനിടെ
October 6, 2017 11:18 am

ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. ഒരു വ്യോമസേനാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അരുണാചല്‍പ്രദേശിലെ തവാങ്ങിലാണ്,,,

Top