യാത്ര വൈകിപ്പിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ എയര്‍ ഇന്ത്യ; ഒരു മണിക്കൂര്‍ വൈകിയാല്‍ അഞ്ചു ലക്ഷം രൂപയും രണ്ടു മണിക്കൂറില്‍ കൂടിയാല്‍ പതിനഞ്ചു ലക്ഷം രൂപയും പിഴ April 18, 2017 10:46 am ഡല്‍ഹി: യാത്ര വൈകിപ്പിക്കുന്നവരില്‍ നിന്നും പതിനഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനം. ശിവസേന എംപി ഗെയ്ക്‌വാദ്,,,