കാണാതായ ഐശ്വര്യയെ തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തി..ജീവന്‍ തിരിച്ച് കിട്ടിയത് പോലെയെന്ന് ഐശ്വര്യയുടെ അമ്മ
November 20, 2024 6:34 pm

കൊല്ലം:ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസ വാര്‍ത്തയെത്തി. കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തിയിരിക്കയാണ് . തൃശൂരിൽ നിന്നാണ് ഐശ്വര്യ അനിലിനെ,,,

Top