നമ്മള്‍ അതിജീവിക്കും, ഉദാഹരണമാണ് ഞാന്‍: നിപയെ അതിജീവിച്ച അജന്യയെത്തി കരുത്ത് പകരാന്‍ June 4, 2019 4:32 pm സമാനതകളില്ലാത്ത വിധം നാടിനെ ഭീതിയിലാഴ്ത്തിയ നിപ വീണ്ടും എത്തിയിരിക്കുകയാണ്. സമൂഹമാകെ പലവിധ കാരണങ്ങളാല്‍ ആശങ്കയിലായിരിക്കുകയാണ്. എന്നാല്‍ നമ്മള്‍ അതിജീവിക്കും അതിനുള്ള,,,