കയ്യില്‍ പൈസയില്ല, മകള്‍ക്ക് ബിസ്‌ക്കറ്റ് പോലും വാങ്ങിയിട്ട് ദിവസങ്ങളായി: സൂപ്പര്‍ ഹിറ്റാകുന്ന പുമുത്തോളെ പിറന്ന വഴി പറഞ്ഞ് രചയിതാവ് November 1, 2018 10:11 am ജോജു ജോര്‍ജ് നായകനാകുന്ന ചിത്രമാണ് ജോസഫ്. ചിത്രത്തിലെ പുമുത്തോളെ എന്ന ഗാനം സൂപ്പര്‍ ഹിറ്റാകുകയാണ്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ,,,