അൽ ഖ്വായ്ദ, ഐഎസ് ഭീകരരുടെ കടുത്ത ഭീഷണി: കാബൂൾ വിമാനത്താവളം വരെയുള്ള യാത്ര അറിയിപ്പ് കിട്ടാതെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്. August 22, 2021 1:35 pm കാബൂൾ: അൽ ഖ്വായ്ദ, ഐഎസ് ഭീകരരുടെ കടുത്ത ഭീഷണിയുള്ളതിനാൽ ഔദ്യോഗിക അറിപ്പ് കിട്ടാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജർമ്മനിയും,,,