അമേരിക്കയില്‍ മെക്കാനിക് വിമാനം തട്ടിയെടുത്ത് പറന്നു; പറക്കലിനിടെ വിമാനം തകര്‍ന്നു വീണു August 11, 2018 3:31 pm വാഷിങ്ടണ്‍: അമേരിക്കയില്‍ എയര്‍പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരുന്ന യാത്രാവിമാനം വിമാനത്തിന്റെ മെക്കാനിക് റാഞ്ചി. അമേരിക്കയിലെ സീടാക് രാജ്യാന്തര വിമാനത്താവളത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച്,,,