ഇവിടെ മോഷണം പോയത് ജിമിക്കിം കമ്മലും അല്ല; പുന്നാരിച്ച് വളർത്തിയ വാഴക്കുല; അന്വേഷിച്ച് തിരിച്ചുപിടിച്ച് അൽഫോൻസ് പുത്രന്‍റെ പിതാവ് November 7, 2017 2:02 pm വെട്ടാന്‍ പാകമായിട്ടും അല്‍പ്പംകൂടി മൂക്കട്ടെ എന്നു കരുതി കാത്തുവച്ചിരുന്ന പഴക്കുല ആരോ കട്ടോണ്ടുപോയി. മോഷണം പോയ കുലയ്ക്കു പകരം അത്തരത്തിലുള്ള,,,