നിയമവിദ്യാർത്ഥിനിയുടെ ആത്മഹത്യ: ആലുവ ഈസ്റ്റ് സി.ഐ ക്കെതിരെ നടപടി November 24, 2021 3:51 pm കൊച്ചി: ആലുവയിൽ നിയമവിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഐ സുധീറിനെ സ്ഥലം മാറ്റി.,,,