അമേരിക്കയില്‍ ഗർഭിണിയായ മലയാളി യുവതിക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു. യുവതി അതീവ ഗുരുതരാവസ്ഥയിൽ.അമൽ റെജി അറസ്റ്റിൽ November 15, 2023 1:35 am ഷിക്കാഗോ : അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റു മലയാളി യുവതി ഗുരുതരാവസ്ഥയിലായിരിക്കയാണ് . ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി,,,