എന്റെ ജീവിതം തകര്‍ത്തത് ആദിത്യന്: സ്വന്തം മകനെ കളഞ്ഞ് എന്റെ മകനെ മുന്നില്‍നിര്‍ത്തി അയാള്‍ കളിച്ചു, വെളിപ്പെടുത്തലുമായി അമ്പിളിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍ January 29, 2019 12:10 pm അമ്പിളി ദേവി വീണ്ടും വിവാഹം കഴിച്ചതിന്റെ വിവാദങ്ങള്‍ ഇനിയും ഒഴിയുന്നില്ല. ആദിത്യനും അമ്പിളിക്കുമെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്പിളിയുടെ മുന്‍ ഭര്‍ത്താവ്,,,