അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്റെ സ്വത്ത് കണ്ടുകെട്ടി; കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്ന നിയമപ്രകാരം ആകെ 11.57 കോടിയാണ് കണ്ടുകെട്ടിയത്
April 4, 2017 3:10 pm

അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്റെ സ്വത്ത് കണ്ടുകെട്ടി. ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് രവികൃഷ്ണയുടെ,,,

Top