അമീബ അണുബാധ സ്ഥിരീകരിച്ച് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
October 31, 2023 12:05 pm

തൃക്കരിപ്പൂര്‍: മസ്തിഷ്‌കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ച് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. എടാട്ടുമ്മല്‍ മോഡോന്‍ വളപ്പില്‍ എം.വി. സുരേഷിന്റെ,,,

Top