ഇന്ത്യന്‍ ലുക്ക് വന്ന വഴിയറിയാന്‍ എമി ജാക്‌സണ്‍ ഡിഎന്‍എ പരിശോധനയ്ക്ക്; ബ്രിട്ടീഷ് വംശജയാണെന്ന് തെളിയിക്കാന്‍ താരം March 30, 2018 10:34 am തമിഴ് സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്ന നടിയാണ് എമി ജാക്‌സണ്‍. തമിഴില്‍ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും കൈ നിറയെ ചിത്രങ്ങള്‍,,,