അനാര്‍ക്കലി മരക്കാറുടെ സ്വിം സ്യൂട്ടില്‍ മല്ലു ബോയ്‌സിന് കുരുപൊട്ടി; നീന്തല്‍ക്കുളത്തില്‍ സാരിയാണോ വേണ്ടതെന്ന് മറുപടി March 20, 2019 4:57 pm യുവനടിമാരെയും സെലിബ്രിറ്റികളെയും അവരുടെ വസ്ത്രധാരണത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് മല്ലു പുരുഷന്മാരുടെ സ്ഥിരം പരിപാടിയാണ്. ഇത്തരത്തില്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും അധിക്ഷേപമേല്‍ക്കുകയാണ്,,,