ബിജെപിക്ക് വോട്ട് നൽകിയാൽ 200 രൂപയുടെ മദ്യം 50 രൂപക്ക്; വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ സോമു വീർരാജു December 29, 2021 5:33 pm വിജയവാഡ: ഇനി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് നൽകിയാൽ വിലകുറച്ച് മദ്യം നൽകുമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ,,,