പനി ബാധിച്ച കുട്ടിക്ക് പേവിഷ ബാധയ്ക്കുള്ള കുത്തിവയ്പ്പ് നല്കിയ സംഭവം; നഴ്സിന് വീഴ്ചയെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്; ചീട്ട് പോലും പരിശോധിക്കാതെ കുത്തിവയ്പ്പ് നടത്തി; നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം August 13, 2023 12:13 pm എറണാകുളം:അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച കുട്ടിക്ക് പേവിഷ ബാധയ്ക്കുള്ള കുത്തിവയ്പ്പ് നല്‍കിയെന്ന പരാതിയില്‍ താത്ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും,,,