ഞാൻ മേനോനല്ല.. ടൈൽസ് പണിക്കാരനാണ്.. സംവിധായകനിൽ നിന്നേറ്റ അവഹേളനത്തിനെതിരെ ബിനീഷ് ബാസ്റ്റിൻ; അനിൽ രാധാകൃഷ്ണനെതിരെ ഫെഫ്ക November 1, 2019 10:35 am കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ വേദി പങ്കിടുന്നത് വിലക്കിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍റെ നടപടി വിവാദമാകുന്നു. പാലക്കാട് സർക്കാർ,,,