മദ്യലഹരിയില്‍ തെരുവ് നായ്ക്കളുടെ വാലും ചെവികളും അറുത്തുമാറ്റി ഭക്ഷിച്ചു December 16, 2022 6:57 am മദ്യലഹരിയില്‍ തെരുവിലെ നായ്ക്കുട്ടികളോട് രണ്ട് യുവാക്കളുടെ ക്രൂരത. യുവാക്കള്‍ തെരുവ് നായ്ക്കളുടെ വാലും ചെവികളും അറുത്തുമാറ്റി ഭക്ഷിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലി,,,