മക്കളുടെ ചെലവിന് പണം നല്‍കുന്നില്ല; ബ്രാഡ്പിറ്റിനെതിരെ വീണ്ടും ആഞ്ജലീന
August 10, 2018 8:57 am

ബ്രാഡ്പിറ്റും ആഞ്ജലീന ജോളിയും വേര്‍പിരിഞ്ഞത് ആരാധകര്‍ ഞെട്ടലോടെയാണ് ഏറ്റെടുത്തത്. ഇരുവരും തമ്മില്‍ ഒന്നിച്ച് പോകാനാകില്ലെന്നും പരസ്പരം ആരോപണങ്ങള്‍ നിരത്തുകയും ചെയ്തിരുന്നു.,,,

Top