ഡല്‍ഹിയെ ഞെട്ടിച്ച് ദുരഭിമാനക്കൊല; തിരക്കേറിയ റോഡില്‍ മാതാപിതാക്കളുടെ മുന്നില്‍ മുസ്ലിം യുവാവിനെ വെട്ടിക്കൊന്നു February 3, 2018 9:26 am ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് ദുരഭിമാനക്കൊല. തിരക്കേറിയ റോഡില്‍ ഇരുപത്തിമൂന്നുകാരനായ യുവാവിനെ മാതാപിതാക്കളുടെ മു്നില്‍ വെട്ടിക്കൊന്നു. യുവാവ് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ,,,