ബിജെപി നാടകമോ? ഭക്തയായെത്തി ശബരിമലയില്‍ സൗകര്യങ്ങളില്ലെന്ന് പറഞ്ഞത് തമിഴ്നാട് ബിജെപി നേതാവ് November 7, 2018 1:52 pm ശബരിമല: ഭക്തയായി ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തുകയും അവിടെ സൗകര്യങ്ങളില്ലെന്നും ദുരിതമാമെന്നും പരാതിപ്പെട്ടത് തമിഴ്നാട് ബിജെപി നേതാവ്. തമിഴ്നാട്ടിലെ ബിജെപിയുടെ സംസ്ഥാന സെക്രട്ടറി,,,