സിഖ് വിരുദ്ധ കലാപം:ഹുവാ തോ ഹുവാ: വിവാദ പ്രസ്താവനയില്‍ പിത്രോദ ലജ്ജിക്കണം; മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി. കോൺഗ്രസിനു കുരുക്കായി പിത്രോദയുടെ പിഴ May 14, 2019 3:19 am ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദയെ തള്ളി കോൺഗ്രസ്,,,