പ്രളയ ഭീതിക്കൊടുവില്‍ സന്തോഷത്തിന്റെ കരപറ്റി അപ്പാനി ശരത്; ദുരന്തത്തെ അതിജീവിച്ച ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു September 10, 2018 7:35 pm പ്രളയത്തിന്റെ കെടുതികള്‍ വിട്ടൊഴിയുമ്പോള്‍ സന്തോഷത്തിന്റെ പുതുനാമ്പുകള്‍ മുളയ്ക്കുകയാണ്. ദുരന്തമുഖത്ത് പകച്ചു നിന്നവരില്‍ പലരും പുതിയ ജീവിത്തിലേക്ക് ചുവട് വയ്ക്കുകയാണ്. ദുരന്തത്തിന്റെ,,,