ആഗോള താപനം: കൊച്ചിയെ അറബിക്കടൽ വിഴുങ്ങും…!! ചുഴലിക്കാറ്റുകളുടെ വേഗത വർദ്ധിച്ചത് ആറിരട്ടി November 1, 2019 3:12 pm ആഗോള താപനം വലിയ മാറ്റങ്ങളാണ് കാലാവസ്ഥയിൽ വരുത്തുന്നത്. കേരളത്തെയും ഇത് വലിയ രീതിയിൽ ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.,,,