താജ്മഹലും ചെങ്കോട്ടയും ഉൾപ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും 16മുതൽ തുറക്കും ;പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് June 14, 2021 2:49 pm സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി,,,