അര്‍ജന്റീനിയന്‍ ടീമിനെ സൗജന്യമായി പരിശീലിപ്പിക്കാം: തുറന്ന് പറഞ്ഞ് ഇതിഹാസ താരം July 4, 2018 12:54 pm റഷ്യന്‍ ലോകകപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ തലകുനിച്ച് ഇറങ്ങി പോകേണ്ടി വന്ന അര്‍ജന്റീനിയന്‍ ടീം ആരാധകര്‍ക്ക് ഇപ്പോഴും മനസിന്റെ വേദനയാണ്.,,,