പത്ത്മാസം ചുമന്ന് പ്രസവിച്ച കണക്കൊക്കെ പഴങ്കഥയാകുന്നു; പ്ലാസ്റ്റിക് ഗര്‍ഭപാത്രം വരുന്നു; വിജയകരമായി പരീക്ഷിച്ച് ഫിലോഡല്‍ഫിയയിലെ മെഡിക്കല്‍ സംഘം April 27, 2017 3:53 pm പത്ത് മാസം ചുമന്ന് പ്രസവിച്ച കണക്ക് പറച്ചിലൊക്കെ പഴങ്കഥയാകുന്ന കാലം വരുന്നു. കുഞ്ഞിന് ജന്മം നല്കാന് പ്ലാസ്റ്റിക് ഗര്‍ഭപാത്രം മുഖേന,,,