ആയിരക്കണക്കിന് കുട്ടികള്‍ ജയിലില്‍; പ്രതിഷേധിക്കുന്ന കുട്ടികളെ അറ്റന്റന്‍സും ഇന്റേണല്‍ മാര്‍ക്കും കാട്ടി ഭയപ്പെടുത്തുന്നുവെന്ന് അരുന്ധതി July 25, 2016 9:06 am ലിംഗവിവേചനത്തിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് സാമൂഹ്യപ്രവര്‍ത്തക അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും. ഫറൂഖ് കോളേജിനു പിന്നാലെ ചങ്ങനാശ്ശേരി എസ്ബി കോളേജിലും,,,