കുളത്തിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
July 6, 2023 2:12 pm

തിരുവനന്തപുരം: ആര്യനാട് മലയടിയിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ് (15) ആണ് മരിച്ചത്. വിതുര,,,

Top