അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചു; ഇനി മനുഷ്യമൃഗമായി ജീവിക്കാനാവില്ല.ഞാൻ ലഹരി ഉപയോഗിക്കുന്ന ആളായിരുന്നില്ല-നടി അശ്വതി ബാബു August 28, 2022 7:11 pm കൊച്ചി : ഇനി എനിക്കൊരു മനുഷ്യമൃഗമായി ജീവിക്കാനാവില്ല. 25 വയസ്സായി, കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹം. വലിയ ആഗ്രഹങ്ങളില്ല.,,,