നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി കവർച്ച നടത്തിയത് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷാ. മൂന്ന് സ്ത്രീകൾ അബോധാവസ്ഥയിൽ.. September 12, 2021 6:55 pm തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം ട്രെയിനിലെ വനിതാ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. സ്ഥിരം കുറ്റവാളിയായ അസ്ഗര്‍ ബാദ്ഷായാണ് കവര്‍ച്ചയ്ക്ക്,,,