പിടി ഉഷ ടിന്റുവിന് നല്‍കുന്നത് നിലവാരമില്ലാത്ത പരിശീലനം; രോഗം വന്നാല്‍ ഹോമിയോ മരുന്നുകള്‍; ഉഷ സമ്പാദിക്കുന്നത് കോടികളെന്ന് ടിന്റുലൂക്കയുടെ കുടുംബം August 22, 2016 9:05 am പിടി ഉഷയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അത്‌ലറ്റ് ടിന്റു ലൂക്കയുടെ കുടുംബം രംഗത്ത്. തങ്ങളുടെ മകള്‍ക്ക് പിടി ഉഷ നല്‍കുന്നത് നിലവാരമില്ലാത്ത,,,