കുത്തഴിഞ്ഞ സംവിധാനമായി കേരള പോലീസ്; ഞെട്ടിക്കുന്ന അനുഭവങ്ങളുമായി ജനങ്ങള്‍ November 27, 2020 5:35 pm കേരളത്തിലെ പോലീസ് സംവിധാനത്തെക്കുറിച്ചുള്ള പരാതികള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണ്. സാധാരണക്കാരായ ജനങ്ങളുടെ നെഞ്ചത്ത് കയറുന്ന ക്രൂരന്മാരായി കേരള പോലീസ് അധപതിച്ചിരിക്കുന്നു.,,,