പാരീസ്: നൂറ്റിമുപ്പതോളം പേര്‍ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുള്‍ ഹമീദ് എബൗദ് പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി സൂചന.ബുധനാഴ്ച ഭീകരര്‍,,,
പാരിസ്:പാരിസ് വീണ്ടും വിറയ്ക്കുകയാണ്. ഭീകരര്‍ക്ക് വേണ്ടിയുള്ള പോലീസിന്റെ തിരച്ചിലിനിടെ വീണ്ടും വെടിവെപ്പുണ്ടായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു. മൂന്നുപേര്‍ പിടിയിലായി. ഭീകരാക്രമണത്തിന്റെ,,,
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത നടപടിക്ക് അമേരിക്ക. ഐ എസിനെതിരെ യുദ്ധം ചെയ്യുന്നവര്‍ക്ക് എല്ലാ പിന്തുണയും അമേരിക്ക പ്രഖ്യാപിച്കു. പാരിസ് ആവര്‍ത്തിക്കാതിരിക്കാനും,,,
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണങ്ങള്‍ക്കുള്ള ഗൂഢാലോചന നടന്നത് ബെല്‍ജിയത്തിലാണെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസെന്യൂ. ഫ്രഞ്ച് സഹോദരന്മാര്‍,,,
പാരീസ്: പാരീസ് ആക്രമണം 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ തനിയാവര്‍ത്തനമെന്നു വിലയിരുത്തല്‍. ലോകത്തെ പ്രമുഖ സുരക്ഷാ വിദഗ്‌ധര്‍ വിരല്‍ ചൂണ്ടുന്നത്,,,
ചേര്‍ത്തല :എറണാകുളം നേവല്‍ ബേസ് ഉദ്യോഗസ്ഥയായ യുവതിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായി . ഗുരുതരാവസ്ഥയിലായ യുവതിയെ എറാണാകുളം സ്വകാര്യ ആശുപത്രിയില്‍,,,