മാസത്തിലൊരിക്കല്‍ സ്തനങ്ങള്‍ സ്വയം പരിശോധിക്കണം;മുപ്പത് വയസ്സിനു മുമ്പ് ആദ്യ പ്രസവം നടക്കുന്നതും കൂടുതല്‍ കുട്ടികളുണ്ടാവുന്നതും സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു October 17, 2015 2:55 am സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള മാര്‍ഗ്ഗം എന്താണ് ?സ്ത്രീകളില്‍ പൊതുവായി കാണപ്പെടുന്ന രോഗമാണ് സ്തനാര്‍ബുദം. ഇന്ന് ഇതിന്റെ തോത് വര്‍ദ്ധിക്കുന്നുണ്ടെങ്കിലും നേരത്തെ,,,