‘ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്’, ചുട്ട മറുപടി നല്‍കി ഗോപി സുന്ദര്‍ September 3, 2023 12:46 pm മോശം കമന്റിന് ചുട്ട മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അമ്മയ്ക്കൊപ്പം പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ ആയിരുന്നു കമന്റ് വന്നത്.,,,