ഫേസ്ബുക്കില്‍ പ്രവാചക നിന്ദയെന്ന് കിംവദന്തി; ബംഗ്ലാദേശില്‍ ഗ്രാമം കത്തിച്ചു
November 13, 2017 4:23 pm

ധാക്ക: ഗ്രാമത്തിലെ യുവാവ് ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടെന്ന കിംവദന്തിയില്‍ കലാപകാരികള്‍ ബംഗ്‌ളാദേശില്‍ ഗ്രാമം ചുട്ടെരിച്ചു. ആക്രമസക്തമായ ആയിരങ്ങള്‍ അടങ്ങിയ,,,

Top