കുടുബവുമായി ഈ സിനിമയ്ക്ക് വരരുതെന്ന് പ്രേക്ഷകര്‍; കൂടുതല്‍ പേരും കാണാനെത്തിയത് മുഖം മറച്ച് May 7, 2018 3:24 pm ‘ഹരഹര മഹാദേവകി’ ഫെയിം പി ജയകുമാറിന്റെ രണ്ടാം സംവിധാന സംരംഭം ഇരുട്ടു അറയില്‍ മുരുട്ടു കുത്തുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ്,,,