ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആര്യ പൊട്ടിത്തെറിച്ചു; അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കുന്നെന്ന് താരം January 6, 2019 3:31 pm പരസ്പരം വിട്ടുപിരിയുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്ന് മനസിലാക്കി വിവാഹബന്ധം പേര്‍പെടുത്തുന്ന ദമ്പതിമാരാണ് ഇന്ന് കൂടുതലും. ഇത്തരത്തില്‍ ബന്ധം വേര്‍പെടുത്തിയവരാണ് നടിയും അവതാരകയുമായ,,,