ഞാന്‍ ഡബ്ബ് ചെയ്തത് ഈ കുട്ടിക്കോ, അതോ ശോഭനയ്‌ക്കോ?; മരിയയുടെ ഡബ്ബ്മാഷ് കണ്ട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു May 8, 2017 12:19 pm ഡബ്‌സ്മാഷുകളുടെ കാലമാണിത്. പ്രിയതാരങ്ങളുടെ ഫേവറിറ്റ് ഡയലോഗുകള്‍ക്ക് ചുണ്ടനക്കാന്‍ മല്‍സരിക്കുകയാണ് ആരാധകര്‍. അവിടെയും തീര്‍ന്നില്ല മികച്ചതെന്നു തോന്നിയാല്‍ അതപ്പോള്‍ തന്നെ സമൂഹമാധ്യമത്തിലും,,,