പരസ്പരം പഴിചാരി ദിലീപും പ്രോസിക്യൂഷനും ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി February 1, 2022 3:45 pm കൊച്ചി∙ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്,,,