കര്‍ണാടകയില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പ്രദേശത്ത് നിരോധനാജ്ഞ February 21, 2022 2:08 pm ബംഗളുരു: കര്‍ണാടകയിലെ ശിവമേഗായില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ശിവമോഗ സ്വദേശിയായ ഹര്‍ഷ(26)യാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം തയ്യല്‍ക്കാരനാണ്. ഞായറാഴ്ച്ച രാത്രി ഒമ്പതിനായിരുന്നു,,,