പ്രതിഷേധം ശക്തമായപ്പോൾ നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ പിൻവലിച്ചു.മനുഷ്യാവകാശ ലംഘനമെന്ന് ശശി തരൂർ June 6, 2021 2:12 pm ന്യൂഡൽഹി: ജി ബിപന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ പിൻവലിച്ചു. നഴ്സിംഗ് സൂപ്രണ്ടിന്റെ ഉത്തരവ് തങ്ങള്‍,,,