നിരോധിച്ച നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനാകില്ലെന്ന് സുപ്രീം കോടതി; നോട്ടുകൾ കൈവശമുള്ളവർക്കെതിരെ തത്കാലം നടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം November 4, 2017 8:39 am റദ്ദാക്കപ്പെട്ട നോട്ടുകൾ ബാങ്കിൽ ഡെപ്പോസിറ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി തള്ളി. 500,,,