പുരോഹിതൻ മാമോദീസ പ്രാര്‍ത്ഥന തെറ്റിച്ചത് 25 വര്‍ഷത്തോളം, ആസാധുവായത് ആയിരക്കണക്കിന് പേരുടെ മാമോദീസ !!
February 20, 2022 1:07 pm

25 വര്‍ഷമായി മാമോദീസ പ്രാര്‍ത്ഥന തെറ്റിച്ച് ചൊല്ലിയ പുരോഹിതന്‍ രാജിവെച്ചു. പുരോഹിതന്റെ തെറ്റ് കാരണം ആയിരക്കണക്കിന് പേരുടെ മാമോദീസയാണ് ആസാധുവായത്.,,,

Top