തിരുവനന്തപുരത്തെ ദേശീയപാത കോടതിയില്‍ ജില്ലാപാതയായി; അടച്ചിട്ടിരുന്ന അഞ്ച് ബാര്‍ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനാനുമതി April 19, 2017 6:07 pm തലസ്ഥാനത്ത് അടച്ചിരുന്ന അഞ്ച് ബാര്‍ ഹോട്ടലുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുതി നല്‍കി. ദേശീയ പാതയായി കരുതിയിരുന്ന കഴക്കൂട്ടം കന്യാകുമാരി റോഡ്,,,