മലയാളം ചാനല്‍രംഗത്ത് ചരിത്രം സൃഷ്ടിച്ച് ഫ്‌ളവേഴ്‌സ് ചാനല്‍ കുതിക്കുന്നു; മഴവില്‍മനോരമ അഞ്ചാം സ്ഥാനത്തേക്ക്; റേറ്റിങ്ങില്‍ തട്ടിപ്പ് കാണിക്കാനുള്ള മനോരമയുടെ നീക്കം പൊളിഞ്ഞു November 11, 2016 10:44 am തിരുവനന്തപുരം: ഏത് ചാനലാണ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണുന്നതെന്നറിയേണ്ടത് പരസ്യദാതാക്കളുടെ ആവശ്യമാണ് അതനുസരിച്ചാണ് ചാനലുകളുടെ പരസ്യവരുമാനം തീരുമാനിക്കപ്പെടുന്നത്. പരസ്യകമ്പനികളുടേയും ചാനലുകളുടേയും,,,