പാക്കിസ്ഥാനും ഇറാഖിനും പണം നൽകരുത്!!ശത്രുക്കൾക്ക് പണം നൽ‌കരുത് നിർത്തണം! യുഎസിനെ ലോകത്തിന്റെ എടിഎമ്മാകാൻ അനുവദിക്കില്ല- നിക്കി ഹേലി
March 1, 2023 2:58 pm

വാഷിങ്ടൻ :കരുത്തുറ്റ അമേരിക്ക ലോകത്തിന്റെ എടിഎമ്മായി മാറില്ല എന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി.പാക്കിസ്ഥാനും ഇറാഖിനും യുഎസ് പണം,,,

Top