ആണും പെണ്ണും അടുത്തിരുന്നാല്‍ ഉറക്കം കിട്ടാത്ത പ്രിന്‍സിപ്പല്‍; ഇരിപ്പിലെ എക്‌സ്പ്രഷന്‍ ശരിയല്ലെന്ന് പുതിയ കണ്ടുപിടിത്തം January 31, 2018 9:27 pm കണ്ണൂര്‍: പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടുത്തിരുന്നാല്‍ പ്രിന്‍സിപ്പലിന്റെ നിയന്ത്രണം പോകും. പിന്നീടവരെ ഉപദേശിച്ച് ഒരു വഴിക്കാക്കിയില്ലെങ്കില്‍ ഉറക്കം കിട്ടില്ല. ഇതാണ് ബ്രണ്ണന്‍,,,